ഇടുക്കി ജില്ലാ പഞ്ചായത്തിൻ്റെ ചരിത്രം
സാമൂഹ്യ-സാംസ്കാരിക ചരിത്രം “ഇടുക്ക്” എന്ന വാക്കില്‍ നിന്നാണ് “ഇടുക്കി” എന്ന പേരുണ്ടായതെന്ന് പ്രബലമായൊരു അഭിപ്രായം നിലനില്‍ക്കുന്നുണ്ട്. മലയിടുക്കുകള്‍ നിറഞ്ഞ ഒരു ജില്ലയെന്ന നിലയില്‍ ഇടുക്കിയെ സംബന്ധിച്ചിടത്തോളം യുക്തിസഹമാണ് ഈ വാദം. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള മാനവസംസ്കാരങ്ങള്‍ നിലനിന്നിരുന്ന നിരവധി പ്രദേശങ്ങള്‍ ഇടുക്കി ജില്ലയിലുണ്ട്.
കൂടുതൽ വായിക്കുക