ഈ വെബ്സൈറ്റ് ഇതുവരെ പൂർണ്ണമായിട്ടില്ല. നിലവിൽ അപ്ഡേഷൻ/ഡെവലപ്‌മെന്റ് പുരോഗമിക്കുകയാണ്. ചില മോഡ്യൂളുകളും ഫീച്ചറുകളും ഇപ്പോഴും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ജില്ലാ പഞ്ചായത്ത്

ഇടുക്കി ജില്ല – ആമുഖം പേരിന്റെ ഉത്ഭവം"ഇടുക്ക്" എന്ന വാക്കിൽ നിന്നാണ് "ഇടുക്കി" എന്ന പേര് ഉണ്ടായതെന്ന് കരുതപ്പെടുന്നു.മലയിടുക്കുകൾ നിറഞ്ഞ പ്രദേശമായതിനാൽ ഈ പേര് യുക്തിസഹമാണ്.ജില്ല രൂപീകരണംരൂപീകരണ തീയതി: 1972 ജനുവരി 26ഇടുക്കി മുൻപ് കേരളത്തിലെ ഏറ്റവും വലിയ ജില്ലയായിരുന്നു.പിന്നീട് പത്തനംതിട്ട ജില്ല രൂപീകരിക്കുകയും മാങ്കുളം പഞ്ചായത്ത് എറണാകുളം ജില്ലയിൽ ഉൾപ്പെടുത്തുകയും ചെയ്തതോടെ, വിസ്തൃതിയിൽ പാലക്കാടിന് ശേഷം കേരളത്തിലെ രണ്ടാമത്തെ വലിയ ജില്ലയായി.വിസ്തീർണംആകെ വിസ്തീർണം: 4,358 ചതുരശ്ര കിലോമീറ്റർഅതിരുകൾവടക്ക്: തൃശ്ശൂർ ജില്ല, തമിഴ്നാട്കിഴക്ക്: തമിഴ്നാട്തെക്ക്: പത്തനംതിട്ട, കോട്ടയംപടിഞ്ഞാറ്: എറണാകുളം, കോട്ടയം, പത്തനംതിട്ട

പ്രൊഫ. ഷീല സ്റ്റീഫൻ

പ്രസിഡൻ്റ്

ടി. എസ്. സിദ്ദിഖ്

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

Shainy Saji

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

മണിമേഖല

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

Shiny Reji

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

Francis Arakkaparambil

ചെയർപേഴ്സൺ, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിററി

പി.കെ. സജീവ്

സെക്രട്ടറി, ജില്ലാ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ജില്ല രൂപീകരണംരൂപീകരണ തീയതി: 1972 ജനുവരി 26മുൻപ് കേരളത്തിലെ ഏറ്റവും വലിയ ജില്ലയായിരുന്നു.പത്തനംതിട്ട ജില്ല രൂപീകരിച്ചതിനുശേഷവും പിന്നീട് മാങ്കുളം പഞ്ചായത്ത് എറണാകുളം ജില്ലയിൽ ഉൾപ്പെടുത്തിയതിനെത്തുടർന്നും വിസ്തൃതിയിൽ പാലക്കാട് കഴിഞ്ഞാൽ രണ്ടാം സ്ഥാനത്ത്.വിസ്തീർണംആകെ വിസ്തീർണം: 4,358 ചതുരശ്ര കിലോമീറ്റർഅതിരുകൾവടക്ക്: തൃശ്ശൂർ ജില്ല, തമിഴ്നാട്കിഴക്ക്: തമിഴ്നാട്തെക്ക്: പത്തനംതിട്ട, കോട്ടയംപടിഞ്ഞാറ്: എറണാകുളം, കോട്ടയം, പത്തനംതിട്ടഭരണഘടനബ്ലോക്ക് പഞ്ചായത്തുകൾ (8)അടിമാലിദേവികുളംനെടുംകണ്ടംഇളംദേശംഇടുക്കികട്ടപ്പനതൊടുപുഴഅഴുതഗ്രാമപഞ്ചായത്തുകൾ53വില്ലേജുകൾ65താലൂക്കുകൾ (4)തൊടുപുഴദേവികുളംഉടുമ്പൻചോലപീരുമേട്മുനിസിപ്പാലിറ്റിതൊടുപുഴ (ജില്ലയിലെ ഏക മുനിസിപ്പാലിറ്റി)ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ16ഭൂപ്രകൃതിഇടുക്കിയെ പ്രധാനമായും 6 വിഭാഗങ്ങളായി തിരിക്കാം:മലകൾമലഞ്ചെരിവുകൾതാഴ്വരകൾചതുപ്പുനിലങ്ങൾകാടുകൾപുൽമേടുകൾപ്രധാന മണ്ണിനങ്ങൾചുവന്ന പശിമരാശി മണ്ണ്വനമണ്ണ് (ജൈവാംശം കൂടുതലുള്ളത്)മണ്ണിന്റെ പ്രാദേശിക ഇനങ്ങൾമണക്കാട്ചീനിക്കുഴിതൊമ്മൻകുത്ത്വെൺമണിമറയൂർപാമ്പാടുംപാറആനമുടിവനമേഖല260,907 ഹെക്ടർ വനഭൂമിജനസംഖ്യകേരളത്തിലെ ഏറ്റവും കുറഞ്ഞ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഇടുക്കി ജില്ലാ പഞ്ചായത്തിൻ്റെ ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം “ഇടുക്ക്” എന്ന വാക്കില്‍ നിന്നാണ് “ഇടുക്കി” എന്ന പേരുണ്ടായതെന്ന് പ്രബലമായൊരു അഭിപ്രായം നിലനില്‍ക്കുന്നുണ്ട്. മലയിടുക്കുകള്‍ നിറഞ്ഞ ഒരു ജില്ലയെന്ന നിലയില്‍ ഇടുക്കിയെ സംബന്ധിച്ചിടത്തോളം യുക്തിസഹമാണ് ഈ വാദം. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള മാനവസംസ്കാരങ്ങള്‍ നിലനിന്നിരുന്ന നിരവധി പ്രദേശങ്ങള്‍ ഇടുക്കി ജില്ലയിലുണ്ട്.

കൂടുതൽ വായിക്കുക