ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ 'ആർദ്രകേരളം' പുരസ്‌കാരം ഇടുക്കി ജില്ലാ പഞ്ചായത്ത് കരസ്ഥമാക്കിയിട്ടുണ്ട്.

2023-24 വർഷത്തെ ആർദ്രകേരളം പുരസ്‌കാരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടാൻ ഇടുക്കി ജില്ലാ പഞ്ചായത്തിന് കഴിഞ്ഞു